മഹല്‍ രിഹലക്ക് അഭിവാദ്യങ്ങള്‍
ശനിയാഴ്ച ഹോളിഡേ അന്ന് പലര്‍ക്കും സ്ലീപിംഗ് ഡേ.
കൂടിയിരുന്നിട്ടിംബം തീര്‍ക്കാന്‍ ....ഒത്തൊരുമിക്കാന്‍ രിഹല വരുമ്പം ....
ഉറക്കമെന്തിനു നാട്ടാരെ....
ഉമ്മമാരെ പെങ്ങമ്മാരെ .....
വാപ്പമാരെ കുട്ടികളേ....
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
മഹല്‍ രിഹലക്ക് അഭിവാദ്യങ്ങള്‍
രാവിലെത്തെ ഉറക്കം മൂരാച്ചി..
രാവിലത്തെ ഉറക്കം മൂര്‍ദാബാദ്....
തണുപ്പ് കാലം വെളുപ്പാന്‍ കാലം..
പാടിയുറക്കും ബ്ലാങ്കറ്റേ ....
ആണയിട്ടു പിറന്നൊരു കൂട്ടം ...
തോല്കുകയില്ല പതറുകയില്ല...
നിസ്കാരത്തിന്‍ നേരത്ത് പള്ളീ പോവതാവൂല..
ബ്ലാങ്കറ്റേ....ബ്ലാങ്കറ്റേ....രാവിലെയായാല്‍ നീയാര് ....
സൈത്താന്‍മാരുടെ രാജാവോ..
നരകത്തിലെ തീയോ നീ....




0 comments:
Post a Comment